‘ദിനം പ്രതി സാഹചര്യങ്ങൾ മാറുകയാണ്, വല്ലാതെ ഭയം തോന്നുന്നു’; ടെൽ അവീവിലെ ഇന്ത്യൻ പൗരന്മാർ

Dql8cu3WQxq6AjL5TTckIEOyP90apMfjIoKALVtp

ടെൽ അവീവ്: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്ക പങ്കുവെച്ച് ഇസ്രയേലിലെ ഇന്ത്യൻ വംശജർ. ഇത്രയധികം ഭയപ്പെടുത്തുന്ന അവസ്ഥ മുമ്പ് കണ്ടിട്ടില്ലെന്നും ഭയം തോന്നുന്നുവെന്നുമാണ് വിദ്യാർത്ഥികളടക്കം ടെൽ അവീവിലെ ഇന്ത്യൻ പൗരന്മാർ പറയുന്നത്.
ഇറാന്റെ ആക്രമണവും ഹിസ്ബുള്ളയുടെ തിരിച്ചടിയും ശക്തമായതോടെ യുദ്ധ സമാന സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇസ്രയേലിൽ ദിനം പ്രതി സാഹചര്യങ്ങൾ ഭയാനകമാകുകയാണെന്നാണ് കൊൽക്കത്ത സ്വദേശിയും ടെൽ അവീവിലെ ബർ-ഇലൻ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ നിലബ്ജ റോയ് ചൗധരി പറഞ്ഞത്.

Also read:  ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ ബോംബ് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രയേൽ- ഹമാസ് സംഘർഷം ഇത്ര പ്രയാസം ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്, റോയ് ചൗധരി പറഞ്ഞു.

പ്രയാസമുള്ള സാഹചര്യങ്ങളാണ്. ഇത്രയും ഭയാനകമായ മറ്റൊന്ന് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല, ടെൽ അവീവിൽ ജോലി ചെയ്യുന്ന തെലങ്കാന സ്വദേശി രാജേഷ് മെഡിചേരിയ പറഞ്ഞു. ബിൽഡിങ്ങിന് മുകളിലേക്ക് മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. മിക്ക അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് നിലച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്താനാകാതെ പ്രതിസന്ധിയിലാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർ.

Also read:  യുഎഇയിലെ വാഹന ഇൻഷുറൻസ്: മാറ്റങ്ങളിൽ സഹികെട്ട് ഉടമകൾ

വടക്കൻ നഗരങ്ങളായ സഫേദ്, ഹൈഫ തുടങ്ങിയ പ്രദേശങ്ങളെ സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്. അതിർത്തി ​ഗ്രാമങ്ങൾ പലതും ഒഴിപ്പിച്ചിട്ടുണ്ട്. സൈറണുകൾ മുഴങ്ങുന്ന സാഹചര്യത്തിൽ മണിക്കൂറുകളോളം ജനങ്ങൾ ബങ്കറിൽ തുടരേണ്ട സ്ഥിതിയാണുള്ളത്. തെലങ്കാനയിൽ നിന്ന് മാത്രം എഴുന്നൂറോളം പേരാണ് ടെൽ അവീവിലുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പലരും കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു.

Also read:  ജീവല്‍പ്രശ്‌നങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങരുത് ; ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി

കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ ഹിസ്ബുളളയും ഹൂതികളും തിരിച്ചടിച്ചിരുന്നു. ചൊവ്വാഴ്ച ഇസ്രയേൽ കരസേന ആക്രമണം പ്രഖ്യാപിച്ചതിന് ശേഷം നേർക്കുനേർ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. സൈന്യത്തിന് കാര്യമായ നഷ്ടമുണ്ടായതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ക്യാപ്റ്റൻ എയ്തൻ ഇത്‌സ്ഹാക്ക് കൊല്ലപ്പെട്ടിരുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES