തൊഴിലാളികളുടെ മക്കള്‍ക്ക് ടിവിയും മൊബൈല്‍ ഫോണും ; കോവിഡ് ദുരിതത്തിലും കൈകോര്‍ത്ത് ഹോട്ടികോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍

horticorp

പഠിക്കാന്‍ മിടുക്കരും വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് ടിവിയും മൊബൈ ല്‍ ഫോണുകളും നല്‍കിയത്

കൊച്ചി : കോവിഡ് പ്രതിസന്ധിയിലും തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാന്‍ ടിവിയും മൊബൈ ല്‍ ഫോണും വിതരണം ചെയ്തു ഹോട്ടികോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍. എഐറ്റിയുസി ജില്ലാ ക മ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടിവിയും മൊബൈല്‍ ഫോണും നല്‍കിയത്. പഠിക്കാന്‍ മിടുക്കരും വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് ടിവിയും മൊബൈല്‍ ഫോണുകളും നല്‍കിയത്. കാക്ക നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടികോര്‍പ്പിലെ ജീവനക്കാരില്‍ നിന്നും ഫണ്ട് കണ്ടെത്തി യാണ് ടിവിയും മൊബൈല്‍ ഫോണും വാങ്ങാന്‍ തുക സ്വരൂപിച്ചത്.

Also read:  വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

ഹോട്ടികോര്‍പ്പ് ഓഫിസില്‍ ചേര്‍ന്ന യോഗം എഐറ്റിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം എം ടി നിക്‌സന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി ടി എസ് ഷിബു ചടങ്ങില്‍ അദ്ധ്യ ക്ഷത വഹിച്ചു. സിനിമാതാരം ജൂബില്‍ രാജന്‍ പി ദേവ് മുഖ്യാഥിതി ആയിരുന്നു. ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഭിരാമിയെ യും സര്‍വ്വീസില്‍ നിന്നും വിരമിച്ച സൂപ്പര്‍ വൈസര്‍ കെ പി ഷാജിയെയും ചടങ്ങില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ സന്തോഷ് ബാബു ആദരിച്ചു.

Also read:  ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു; മന്ത്രി ഇ.പി.ജയരാജന്‍

അജിത് അരവിന്ദ്, റോയ് ആന്റണി, കെടി രാജേന്ദ്രന്‍, കെ കെ നെല്‍സന്‍, വിഎ അനില്‍കുമാര്‍, ഹോട്ടി കോര്‍പ്പ് മാനേജര്‍ പ്രീയദര്‍ശിനി തുടങ്ങിയവര്‍ സംസാരിച്ചു.

Also read:  പിണറായി വിജയന്‍ രാജി വയ്ക്കണം; ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള

ഫോട്ടോക്യപ്ഷന്‍ :

ഹോട്ടി കോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍ (എഐറ്റിയു സി) എറണാകുളം ജില്ല കമ്മിറ്റി ജീവനക്കാ രുടെ മക്കള്‍ക്ക് വിദ്യഭ്യാസ ആവശ്യത്തിനായി ടി വി – മൊബൈല്‍ വിതരണോത്ഘാടനം എഐറ്റി യുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എം ടി നിക്‌സന്‍, സിനിമാ താരം ജൂബില്‍ രാജന്‍ പി ദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES