തീവ്രവാദം, പ്രവര്‍ത്തനം അപകടകരം ; തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

Saudi Arabia Bans Tablighi Jamaat

തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെ ള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് നിര്‍ദേശം നല്‍കി

റിയാദ്: സൗദി അറേബ്യയില്‍ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചു.’ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദി അറേബ്യ രാജ്യത്ത് സംഘടന യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധ നം ഏര്‍പ്പെടുത്തിയത്.

Also read:  സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍; 1859 പേര്‍ക്ക് രോഗമുക്തി

തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളി കളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് നിര്‍ദേശം നല്‍കിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്റ റില്‍ അറിയിച്ചു.

Also read:  യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാനും പുട്ടിനും ചർച്ച ചെയ്തു.

തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നാണ് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കു ന്നത്. സംഘടനയുടെ പ്രവര്‍ത്തനം അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണ്.തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉള്‍പ്പെ ടെയുള്ള പക്ഷപാതപ രമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നുവെ ന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅ ത്ത്. 1926 ല്‍ ഇന്ത്യയിലാണ് തബ്ലീഗ് സ്ഥാപിതമായത്.

Also read:  പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു.

Around The Web

Related ARTICLES

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

റിയാദ് മെട്രോക്ക് അനുബന്ധമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

റിയാദ് ∙ റിയാദ് മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, നഗരത്തിൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി സേവനം ആരംഭിച്ചു. Also read:  സൗദിയില്‍ ഇന്ന് 1567

Read More »

റിയാദ് ∙ സൗദിയിൽ ഫാർമസി, ദന്തൽ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി; പ്രവാസികൾക്ക് ആശങ്ക

റിയാദ് : സൗദി അറേബ്യയിൽ ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) കൂടുതൽ ശക്തമാക്കിയതായി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവും അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ പ്രവാസി

Read More »

സൗദി–സിറിയ വ്യാപാര ബന്ധം പുതുക്കുന്നു; നിക്ഷേപ സാധ്യതകൾക്ക് തുടക്കം

റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ. സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ സന്ദർശനത്തിനായി എത്തിയത്. ഡമസ്കസിലെ പിൾപ്പിൾസ് കൊട്ടാരത്തിൽ

Read More »

സൗദിയിൽ ‘സമ്മർ വിത്ത് ലുലു’: വൻ ഓഫറുകളും ആകർഷക സമ്മാനങ്ങളും

റിയാദ് ∙ വേനൽക്കാലത്തെ ഉത്സവമാക്കി മാറ്റി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘സമ്മർ വിത് ലുലു’ ഷോപ്പിംഗ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ശാഖകളിലുമാണ് കാമ്പയിൻ നടപ്പാക്കുന്നത്. ജോയ് ആലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ്

Read More »

സൗദിയിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; 2026 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

റിയാദ് ∙ അടുത്ത വർഷം മുതൽ സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാനുള്ള അനുമതി 2026 ജനുവരിയിൽ മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാനാവും, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുമായി

Read More »

റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »