താലിബാന്‍ സൈനികരില്‍ മലയാളികളോ ?; രണ്ട് മലയാളികളുടെ ശബ്ദം സംശയത്തിനിടയാക്കി ; വീഡിയോ പങ്കുവെച്ച് ശശി തരൂര്‍

sasi tharoor

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്

ന്യൂഡല്‍ഹി : കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരരുടെ സംഘത്തില്‍ മലയാളികളും ഉണ്ടോ യെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. ഭീകരര്‍ സന്തോഷത്താല്‍ കരയുന്ന ദൃശ്യങ്ങളില്‍ മലയാളി ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് സംശയം പ്രകടിപ്പിച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കേള്‍ക്കുന്ന സംസാരത്തില്‍ രണ്ട് മലയാളി താലിബാനികളെങ്കിലും അവിടെ ഉണ്ടാകുമെന്ന് കരുതുന്നതായി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Also read:  ഭൂപരിഷ്‌കരണ ചട്ട ലംഘനം ; പി.വി.അന്‍വറിനെതിരേ കേസെടുക്കാത്തതില്‍ കോടതി വിമര്‍ശനം

നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കു ന്നതാണ് വീഡിയോയിലുള്ളത്. ഇന്നലെ വൈറലായ താലിബാന്‍ വീഡിയോയിലാണ് മലയാളം സം സാരിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. മലയാളം സംസാരിക്കുന്നുണ്ടെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ശശി തരൂരും ഇത് സ്ഥി രീകരിക്കുകയായിരുന്നു. താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ ‘സംസാരിക്കട്ടെ’ എന്നു പറ യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Also read:  തിരുവാഭരണ ഘോഷയാത്ര നാളെ ; ഭക്തർക്ക് ദർശനത്തിന് പ്രവേശനമില്ല

കേരളത്തില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മലയാളികള്‍ അഫ്ഗാനിലേക്ക് പോ യിട്ടുള്ളതിനാല്‍ ഇതില്‍ അത്ഭുതപ്പെടാനെ ന്തുണ്ടെന്ന വാദവും ശശി തരൂരിന്റെ ട്വീറ്റിനു താഴെ ഉയരുന്നുണ്ട്. തരൂരിന്റെ ട്വീറ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികള്‍ വരുന്നുണ്ട്. സംഘപരിവാര്‍ വാദഗതിയെ ശശി തരൂര്‍ പിന്തുണയ്ക്കുകയാണെന്നാണ് എതിരഭിപ്രായങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

Also read:  എയർ കണക്ടിവിറ്റി പദ്ധതി: കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES