ഡാറ്റാ ബേസ് അടിച്ചുമാറ്റി, രഹസ്യം ചോർത്തി; ഇന്‍ഫോസിസിനെതിരെ കേസുമായി കോഗ്നിസന്റ്.!

60B5AB2B-B120-4BB7-8E34-B60CD9AD45B3

ആരോഗ്യ ഇൻഷുറൻസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങൾ അപഹരിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ലൈസെറ്റോ. ടെക്സാസ് ഫെഡറൽ കോടതിയിലാണ് പരാതി നൽകിയത്. കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി കൈക്കലാക്കുകയും ഡാറ്റ പുനര്‍നിര്‍മിച്ച് ‘ ടെസ്റ്റ് കേസസ് ഫോര്‍ ഫേസറ്റ്‌സ്’ എന്ന പേരില്‍ എതിരാളിയായ മറ്റൊരു ഉത്പന്നം നിര്‍മിക്കാന്‍ ഇന്‍ഫോസിസ് ട്രൈസെറ്റോയുടെ സോഫ്റ്റ്വെയര്‍ ദുരുപയോഗം ചെയ്തെന്നാണ് കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊഗ്നിസന്റ് കേസ് നല്‍കിയിരിക്കുന്നത്. ഒപ്പം തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ട്രൈസെറ്റോ യൂണിറ്റ് വികസിപ്പിച്ച കോഗ്‌നിസെന്റിന്റെ സോഫ്റ്റ്വെയറില്‍, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഫെയ്സെറ്റുകളും ക്യുഎന്‍എക്സ്ടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്നു. എന്നാൽ ഇൻഫോസിസ് ആരോപണം നിഷേധിച്ചു. കേസിനെ കുറിച്ച് അറിഞ്ഞുവെന്നും. അതിലെ എല്ലാ ആരോപണങ്ങളും തങ്ങൾ നിഷേധിക്കുകയാണെന്നും കോടതിയിൽ നേരിടുമെന്നും ഇൻഫോസിസ്സ് വക്താവ് പറഞ്ഞു. ഇരു കമ്പനികളും തമ്മിലുള്ള വൈരം ഏറെ കാലമായി നിലനിൽക്കുന്നുണ്ട്. നേരത്തെ തങ്ങളുടെ ജീവനക്കാരെ കൊഗ്നിസന്റ് അന്യായമായി
കൈക്കലാക്കുന്നുവെന്ന ആരോപണം ഉയർത്തി ഇൻഫോസിസ് രംഗത്തുവന്നിരുന്നു.

Also read:  കുവൈത്തിലെ സായാഹ്ന ജോലി: ആദ്യഘട്ടം അടുത്തവര്‍ഷം ആദ്യം മുതല്‍.

ഒരാഴ്ച മുമ്പാണ് മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥനായ രാജേഷ് വാര്യരെ പുതിയ സിഎംഡി ആയി കൊഗ്നിസന്റ് നിയമിച്ചത്. കൊഗ്നിസന്റിന്റെ നിലവിലെ സിഇഒ രവി കുമാറിനും ഇൻഫോസിസുമായി മുൻകാലബന്ധമുണ്ട്.

Also read:  പിഎസ്സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി ; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES