‘ഞാനെന്തിനാണ് വ്ളോഗ് ചെയ്യുമ്പോള്‍—-പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’;വിഡിയോയില്‍ ദലിത് അധിക്ഷേപം,നടി യുവിക ചൗധരിക്കെതിരെ കേസ്

An FIR has been registered against actor Yuvika Chaudhary by Haryana Police over a casteist slur in a video she posted on YouTube 1

വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജ രാക്കിയ നടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു

ന്യൂഡല്‍ഹി: വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജരാക്കിയ ന ടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി ദലിത് വി രുദ്ധ പരാമര്‍ശം നടത്തി യത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാര മാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദലിത് സാമൂഹിക പ്രവര്‍ത്തകന്‍ രജത് കല്‍ സാനിന്റെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Also read:  വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി ; ഈ വര്‍ഷം കൂടിയത് 303 രൂപ

ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.തെളിവായി നടി പങ്കുവച്ച വീഡിയോയും ദലിത് ആക്ടിവിസ്റ്റ് രജ ത് കല്‍സാന പൊലീസിന് കൈമാറി. കഴിഞ്ഞ മെയില്‍ നടി അപ്ലോഡ് ചെയ്ത സ്വന്തം വ്ളോഗ് വീഡിയോ യില്‍ ‘ഞാനെന്തി നാണ് വ്ളോഗ് ചെയ്യുമ്പോള്‍ …………പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’ എന്ന വാ ക്കാണ് യുവികയെ കുടുക്കിയത്. വാത്മീകി അഥവാ ചുഹ്രാ എന്നുംകൂടി അറിയപ്പെടുന്ന ഭാംഗി സമുദായ ത്തിന്റെ പേരാണ് അവര്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ദലിത് ആക്ടിവിസ്റ്റായ രജത് കല്‍സാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്.

Also read:  സീലിങ് തുളച്ച് വെടിയുണ്ടകള്‍;അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. തുടര്‍ന്ന് യുവികക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും അറസ്റ്റ് യുവിക ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാകുകയും ചെ യ്തു.സംഭവം വിവാദമായതോടെ യുവി ക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരു ന്നു യുവികയുടെ വിശദീകരണം.

Also read:  മുഖ്യന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയ്ക്ക് നിയമനം; യോഗ്യത വിജ്ഞാപനം തിരുത്തി, പ്രതിഷേധവുമായി കെ എസ് യു

ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതി രെയുള്ള അതിക്രമം തടയല്‍ നിയ മം പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES