കോവിഡ് വാക്‌സിന്‍ ഉടന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവദൂതര്‍; മലക്കം മറിഞ്ഞ് യോഗഗുരു ബാബ രാംദേവ്

ramdev new

ആധുനിക വൈദ്യശാസ്ത്രത്തെയും കോവിഡ് ചികിത്സയെയും വിമര്‍ശിച്ച യോഗഗുരു ബാബ രാംദേവ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. താന്‍ വാക്സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവ ദൂതരാണെന്നും ബാബ രാംദേവ് നിലപാട് തിരുത്തി

ന്യൂഡല്‍ഹി : ആധുനിക വൈദ്യശാസ്ത്രത്തെയും കോവിഡ് ചികിത്സയെയും വിമര്‍ശിച്ച യോഗഗുരു ബാബ രാംദേവ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. താന്‍ വാക്സിന്‍ സ്വീകരിക്കുമെന്നും ഡോക്ട ര്‍മാര്‍ ദൈവ ദൂതരാണെന്നും ബാബ രാംദേവ് നിലപാട് തിരുത്തി. ആയുര്‍ വേദത്തിന്റെയും യോഗ യുടെയും സംരക്ഷണം തനിക്കുണ്ടെന്നും അതിനാല്‍ കോവിഡ് വാക്‌സിന്‍ ആവശ്യമില്ലെന്നുമായി രുന്നു ബാബ രാംദേവിന്റെ പ്രസ്താവന. എന്നാല്‍, താന്‍ വൈകാതെ കോവിഡ് വാക്സിന്‍ സ്വീകരി ക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവ ദൂതന്‍മാരാണെന്നുമാണ് രാംദേവിന്റെ പുതിയ പ്രസ്താവന.

Also read:  ത്രിവര്‍ണ പതാക ഉയര്‍ത്തില്ല; മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി

യോഗയ്ക്കും ആയുര്‍വേദത്തിനും ഒപ്പം രണ്ട് ഡോസ് വാക്‌സീന്‍ കൂടി എടുത്ത് ഇരട്ട സുരക്ഷ കൈ വരിക്കുക എന്നാണ് ഇപ്പോള്‍ രാംദേവ് പറ യുന്നത്. താന്‍ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടര്‍ മാര്‍ ദൈവ ദൂതന്‍മാരാണ്. എന്നാല്‍, ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിയ ന്തര ചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും ആധുനിക ചികിത്സയാണ് നല്ലതെന്നും രാംദേവ് തുറന്നു സമ്മതിച്ചു.

Also read:  തൊഴില്‍ നിയമലംഘനം: മസ്‌കത്തില്‍ 1,551 പ്രവാസികള്‍ അറസ്റ്റില്‍

കോവിഡ് പ്രതിരോധത്തില്‍ ആധുനിക മരുന്നുകളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് രാംദേവ് നട ത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ അലോപ്പതി മരുന്നുകള്‍ക്ക് സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറ ഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാംദേവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അടിസ്ഥാന രഹിത പ്രസ്താവന നടത്തിയത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന നിലപാട് സ്വീകരിച്ചതോടെ രാംദേവ് വെട്ടി ലായി. രാംദേവിനെ കേന്ദ്ര ആരോഗ്യ മന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Also read:  യുവജന വഞ്ചനയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികളുടെ ലോങ്ങ് മാര്‍ച്ച് ; ആത്മഹത്യ ചെയ്ത അനുവിന്റെ മാതാവ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും

ഇതേത്തുടര്‍ന്ന് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരു മാനത്തെ പ്രകീര്‍ത്തിക്കുകയാണ് രാംദേവിപ്പോള്‍. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് രാംദേവ് പറഞ്ഞു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES