കോവിഡ് കേസുകള്‍ കൂടി ; ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി

oman

ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്ന തതല സമിതി തീരുമാ നിച്ചു. ലോക്ഡൗണില്‍ വ്യക്തികളുടെയും വാഹനങ്ങളുടെയും സ ഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അട ച്ചിടും.

മസ്‌കത്ത് : കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഒമാനില്‍ രാത്രി കാല ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. ലോക്ഡൗണ്‍ സമയത്തിലും മാറ്റം വരുത്തി. ബലി പെരുന്നാള്‍ അവധി ദി വസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്നതതല സമിതി തീരുമാ നിച്ചു. ലോ ക്ഡൗണില്‍ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അട ച്ചിടും.

Also read:  നാടൻ കോഴികളിലൂടെ അന്താരാഷ്ട്ര വിജയം: ഒമാനിൽ കാർഷിക ബിസിനസ് വിപ്ലവം സൃഷ്ടിച്ച ദാമോദരൻ മുരളീധരൻ

ഈ മാസം 16 മുതല്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു വരെയായിരിക്കും ലോക്ഡൗണ്‍. നി ലവില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് ലോക്ഡൗണ്‍. അതേസമയം, കേസുക ളു ടെ എണ്ണം കുറവായതിനാല്‍ മുസണ്ടം ഗവര്‍ണറേറ്റിനെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കി. ജൂണ്‍ 20 മുതലാണ് ഒമാനില്‍ രാ്വത്രി കാല കര്‍ഫ്യൂ നിലവില്‍ വന്നത്.

അതിനിടെ, രാജ്യത്തെ അംഗീകൃത വാക്സിന്‍ ഒരു ഡോസ് എങ്കിലും ലഭിച്ച പൗരന്മാര്‍ക്കും താമസ ക്കാര്‍ക്കും മാത്രമായിരിക്കും ഈ മാസം ഒന്‍പത് മുതതല്‍ ദോഫര്‍ ഗവര്‍ണറേറ്റില്‍ പവേശനാനു മ തിയെന്ന് സമിതി വ്യക്തമാക്കി. രാജ്യത്തിന് പുറത്തുനിന്ന് ദോഫര്‍ സന്ദര്‍ശിക്കുന്നവര്‍ അംഗീകൃത വാക്സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണം. ഈ മാസം ഒന്‍പതിന് തീരുമാനം നിലവില്‍ വരും. മഴക്കാ ല കാലാസ്ഥയായ ഖരീഫ് സീസണ്‍ വന്നെത്തുന്ന പാശ്ചാത്താലത്തില്‍ സ്വദേശി, വിദേശി യാത്ര ക്കാരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിബന്ധന.

Also read:  ബാലസംഘം പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോവിഡ് രോഗവ്യാപനം ഉയരുന്ന പൗരസ്ത്യ മെഡിറ്ററേനിയന്‍ (മെന) മേഖലയിലെ ആറു രാജ്യ ങ്ങ ളില്‍ ഒമാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഒമാനിലും യമനിലും പുതിയ രോഗികള്‍ 20 ശതമാനം കൂടി. യുഎഇ, ടുണീഷ്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ മരണനിരക്ക് 20 ശതമാനത്തിലധികം വര്‍ധിച്ചു.

Also read:  'ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല, അവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല' : കാനം രാജേന്ദ്രന്‍

ഒമാനില്‍ ഇതുവരെ 10,96,838 പേര്‍ക്ക് കോവിഡ് വാക്സില്‍ ലഭിച്ചു. ജൂലായ് മൂന്നിലെ കണക്കുപ്രകാ രം, 12 വയസും അതില്‍ കൂടുതലുമുള്ള 3.7 ദശലക്ഷം ആളുകളില്‍ രണ്ട് ഡോസുകള്‍ ലഭിച്ചവര്‍ 22 ശതമാനമാണ്. 78 ശതമാനം ഒരു ഡോസും സ്വീകരിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES