ജോലിക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കൊടുങ്ങല്ലൂര്‍ പാലാ റോഡില്‍ ഒന്നാം മൈലില്‍ വച്ചാണ് അപകടം
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ എഎസ്‌ഐ മരിച്ചു.കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടയം രാമപുരം സ്റ്റേഷന്‍ എഎസ്‌ഐ എ.ജി. റജികുമാര്‍ (54) ആണ് മരിച്ചത്. ജോലി ക്കുശേഷം വീട്ടിലേക്ക് മടങ്ങവേ കൊടുങ്ങൂര്‍-പാലാ റോഡില്‍ ഒന്നാം മൈലിലായിരുന്നു അപകടം.