കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന്‍ മകന്റെ മുന്നിലിട്ടാണ് ഭാര്യ യെ ദീപു വെട്ടിക്കൊന്നത്.
കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടപ്പുറം സ്വദേശി ജിന്‍സിയാണ് മരിച്ചത്. 27 വ യസായിരുന്നു. ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഏഴ് വയസുകാരന്റെ മുന്നില്‍ വച്ചായിരുന്നു ദീപു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് 2 കുട്ടികളുണ്ട്. കുടുംബവഴക്കാണു കാരണമെന്നു പൊലീസ് പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരു വരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.