വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മ സി ജങ്ഷനില്‍ രാവിലെയാണ് അപകടം
കൊച്ചി: സ്വകാര്യ ബസിടിച്ച് കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാ ണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മ സി ജങ്ഷനില്‍ രാവിലെയാണ് അ പകടം.
ബസ് ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ച റിയിലേക്ക് മാറ്റി.