കേരള പര്യടനം പത്തനംതിട്ടയില്‍ ; വൈകാരികതയുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി

pinarayi 10

എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ട ജില്ലയില്‍. രാവിലെ തിരുവല്ലയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നിങ്ങനെയാണ് പത്തനംതിട്ട ജില്ലയിലെ മുഖ്യ മന്ത്രിയുടെ കേരള പര്യടനം.

Also read:  സ്വാശ്രയ നഴ്സിംഗ് സ്കൂൾ പ്രവേശനം; സംവരണവും മെറിറ്റും അട്ടിമറിച്ചു, മാർക്ക് കുറഞ്ഞ കുട്ടികൾക്ക് അഡ്മിഷൻ

സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടം തുടര്‍ഭരണത്തിനായി ആഗ്രഹിക്കുന്ന മനസിന്റെ അടയാളമാണ്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് പരമ്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും സ്വീകരണ പരിപാടികളിലേക്ക് എത്തുന്ന ജനക്കൂട്ടം വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ ആവകാശപ്പെട്ടു.

Also read:  റിയാദ് ∙ സൗദിയിൽ ഫാർമസി, ദന്തൽ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി; പ്രവാസികൾക്ക് ആശങ്ക

എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാദാപുരത്ത് പണ്ട് ബലാല്‍സംഗ കഥ സൃഷ്ടിച്ച് നാടാകെ പ്രചരിപ്പിച്ചു. കൊലപാതകം വരെ നടന്നു. ഒടുവില്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ മിപ്പിച്ചു.

Also read:  രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്

വിശ്വാസികളടക്കമുള്ളവരുടെ ഐക്യനിരയാണ് വേണ്ടത്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ഒന്നിച്ച് അണിനിരക്കണം. വര്‍ഗീയതയുമായി ഒത്തുതീര്‍പ്പും സമരസപ്പെടലും ഉണ്ടാകരുത്. വര്‍ഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ കൂട്ടുകെട്ടുകളാണ് യുഡിഎഫിനെ ദുര്‍ബല പ്പെടുത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ഇത് മനസ്സിലാക്കാതെയാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളെ ന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES