കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ പുരസ്ക്കാരം പ്രഖ്യാപിച്ചു

464

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ രാഷ്ട്രപടി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ 27 പ്രവാസി ഇന്ത്യക്കാർക്കാരും ഇന്ത്യൻ വംശജരുമാണ് പട്ടികയിലുള്ളത്. ഗൾഫ് മേഖലയിൽ നിന്ന് സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമായി രണ്ടു പേർ മാത്രമാണ് ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതി അധ്യക്ഷനും വിദേശകാര്യ മന്ത്രി ഉപാധ്യക്ഷനുമായ പുരസ്കാര നിർണയ സമിതിയാണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രമുഖരും ഈ സമിതിയിലുണ്ട്. പ്രവാസി സമൂഹങ്ങൾക്കു വേണ്ടിയുള്ള സേവനം, ബിസിനസ്, വിദ്യാഭ്യാസം, വൈദ്യ സേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുടെ സൽപ്പേര് ഉയർത്താൻ സംഭാവനകൾ നൽകിയവർക്കാണ് പ്രവാസി ഭാരതീയ സമ്മാൻ നൽകി വരുന്നത്.
2025ലെ പുരസ്കാരത്തിന് അർഹരായവരുടെ പൂർണ പട്ടിക

  1. പ്രൊഫ. അജയ് റാണെ (ഓസ്ട്രേലിയ)- സാമൂഹ്യ സേവനം
  2. ഡോ. മരിയാലെന ജോൻ ഫെർണാണ്ടസ് (ഓസ്ട്രേലിയ)- വിദ്യാഭ്യാസം
  3. ഡോ. ഫിലോമിന ആൻ മോഹിനി ഹാരിസ് (ബർബഡോസ്)- വൈദ്യശാസ്ത്രം
  4. സ്വാമി സംയുക്താനന്ദ് (ഫിജി)- സാമൂഹ്യ സേവനം
  5. സരസ്വതി വിദ്യാ നികേതൻ (ഗയാന)- സാമൂഹ്യ സേവനം
  6. ഡോ. ലേഖ് രാജ് ജുനേജ (ജപാൻ)- ശാസ്ത്ര സാങ്കേതികവിദ്യ
  7. ഡോ. പ്രേം കുമാർ (കിർഗിസ് റിപബ്ലിക്) – വൈദ്യശാസ്ത്രം
  8. സൗകതവി ചൗധരി (ലാവോസ്) – ബിസിനസ്
  9. കൃഷ്ണ സവ്ജനി (മലാവി)- ബിസിനസ്
  10. “തൻ ശ്രീ’ സുബ്രമണ്യം കെ പി സതാശിവം (മലേസ്യ)- രാഷ്ട്രീയം
  11. ഡോ. സരിത ബൂധൂ (മൊറീഷസ്)- സാമൂഹ്യ സേവനം
  12. അഭയ കുമാർ (മൊൾഡോവ)- ബിസിനസ്
  13. ഡോ. രാം നിവാസ് (മ്യാൻമർ)- വിദ്യാഭ്യാസം
  14. ജഗന്നാഥ് ശേഖർ അസ്താന (റൊമാനിയ)- ബിസിനസ്
  15. ഹിന്ദുസ്ഥാനി സമാജ് (റഷ്യ)- സാമൂഹ്യ സേവനം
  16. സുധ റാണി ഗുപ്ത (റഷ്യ)- വിദ്യാഭ്യാസം
  17. ഡോ. സയ്ദ് അൻവർ ഖുർശിദ് (സൗദി അറേബ്യ)- വൈദ്യശാസ്ത്രം
  18. അതുൽ അരവിന്ദ് തെമുർനികർ (സിംഗപൂർ)- വിദ്യാഭ്യാസം
  19. റോബർട്ട് മസിഹ് നഹർ (സ്പെയിൻ) – സാമൂഹ്യ സേവനം
  20. ഡോ. കൗശിക് ലക്ഷ്മിദാസ് രാമയ്യ (താൻസാനിയ)- വൈദ്യശാസ്ത്രം
  21. ക്രിസ്റ്റീൻ കാർല കംഗലൂ (ട്രിനിഡാഡ് ആന്റ് ടൊബാഗോ)- പൊതുകാര്യം
  22. രാമകൃഷ്ണൻ ശിവസ്വാമി അയ്യർ (യുഎഇ)- ബിസിനസ്
  23. ബോന്തല സുബ്ബയ്യ കെട്ടി രമേശ് ബാബു (യുഗാണ്ട)- സാമൂഹ്യ സേവനം
  24. ഉഷ കുമാരി പ്രശാർ (യുകെ)- രാഷ്ട്രീയം
  25. ഡോ. ശരദ് ലഖൻപാൽ (യുഎസ്എ)- വൈദ്യശാസ്ത്രം
  26. ഡോ. ശർമിള ഫോർഡ് (യുഎസ്എ)- സാമൂഹ്യ സേവനം
  27. രവി കുമാർ എസ് (യുഎസ്എ)- ബിസിനസ്, ഐടി
Also read:  കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വീഡിയോ പകര്‍ത്തിയ വ്ളോഗര്‍ക്കെതിരെ കേസ്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES