കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ ബിജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെ യാണ് സംഭവം. അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാ ര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു
പത്തനാപുരം : കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ ആക്രമണത്തില്‍ പാര്‍ട്ടി പ്ര വര്‍ത്തകന് വെട്ടേറ്റു.കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ ബിജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹ ത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറ് മണിയോടെയാണ് സംഭവം. അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാര്‍ തന്നെ കീ ഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാര്‍ തന്നെ കീഴ്പ്പെടു ത്തി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടു ണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.
ബിജുവിന്റെ പരിക്ക് ഗുരുതരമല്ല. എം.എല്‍.എ. ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. കൈയ്യിലാണ് ബിജുവിന് വെട്ടേറ്റത്. രാ ഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.