കിറ്റെക്‌സ് വിവാദം, വ്യവസായങ്ങള്‍ വരാതിരിക്കനുള്ള ഗൂഢാലോചന ; പരാതികള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് മന്ത്രി

p rajeev

കിറ്റെക്‌സ് വിവാദത്തിന് പിന്നില്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്ക നുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് നടത്തി യ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് വ്യവ സായമന്ത്രി പി രാജീവ്. ആട്ടി പായിച്ചു എന്ന പരാമര്‍ ശം ദൗര്‍ഭാഗ്യകരമാണ്. ഇത് സമൂഹം വിലയിരുത്തട്ടെ. ഒരു തരത്തിലുള്ള പ്രതികാര നടപടിയും സ ര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സഹകരണം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന് മേലു ള്ള കടന്നാക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കിറ്റെക്‌സ് വിവാ ദം കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്കനുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്ക ണമെന്നും മന്ത്രി പറഞ്ഞു.

Also read:  വൈദ്യുതി ലൈനിന് മുകളിലേക്ക് ലോറി മറിഞ്ഞു ; ഒരാള്‍ മരിച്ചു

വ്യവസായ സൗഹൃദാന്തരീക്ഷത്തിന് എതിരായി ഒരു തെറ്റായ നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നി ന്നും ഉണ്ടായിട്ടില്ല. പരാതികള്‍ ഇനിയും ഉണ്ടെങ്കില്‍ അവയെല്ലാം പരിശോധിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചതായും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. വ്യവസാ യികളും സംരഭകരുമായി സര്‍ക്കാരിന് മികച്ച ബന്ധമാണുള്ളത്. സംസ്ഥാനത്ത് നല്ല രീതിയില്‍ വ്യവ സായം തുടങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ട്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉള്ളത്. കിറ്റെക്‌സ് വിഷയത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read:  200 കപ്പ് കാപ്പിക്കു തുല്യമായ കഫീന്‍ കഴിച്ചു, ജിം ട്രെയിനറുടെ ജീവനെടുത്തു

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഹൈദരാ ബാദിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആഞ്ഞടി ച്ചത്. തന്നെ സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയെന്നും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനി യൊരു വ്യവസായിക്കും ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രാജീവ്.

Also read:  കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES