കണ്ണില്‍ ചോരയില്ലാത്ത ക്രൂര: തൃക്കാക്കരയില്‍ ‘നായകള്‍ക്ക് വധശിക്ഷ’ വിധിച്ചത് നഗരസഭ ; അധികൃതര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

dog 2

നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്ത് മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം കുഴിച്ചിട്ട 30ലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയ ച്ചു

കൊച്ചി : തെരുവ് നായകളെ കൊന്നുകുഴിച്ച് മൂടിയത് നഗരസഭ അധികൃതരുടെ ഒത്താശയോ ടെ യാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. തൃക്കാക്കര നഗരസഭയിലാണ് നായകളെ ക്രൂരമായി കൊന്നു വധശിക്ഷ നടപ്പിലാക്കിയത്. നഗര സഭാ കാര്യാല യത്തിന് തൊട്ടടുത്ത് മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം കുഴിച്ചിട്ട 30ലധികം നായകളുടെ ജ ഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടത്തോടെ നായകളെ കൊന്നിട്ടുണ്ടെന്ന നി ഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വി ഷം കുത്തിവെച്ചാണോ കൊന്നതെന്നറിയാന്‍ കുഴി ച്ചിട്ടിരുന്ന നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിനയച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌ പെക്ടറുടെ നിര്‍ദേശ പ്രകാരമാണ് നായകളെ പിടികൂടിയതെന്ന് അറസ്റ്റിലായ വാഹന ഡ്രൈവര്‍ പ ള്ളിക്കര സ്വദേശി സൈജന്‍ ജോസഫ് മൊഴി നല്‍കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Also read:  ഭര്‍ത്താവിന്റെ മരണം അറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. തി രു വനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായ യെ തല്ലിക്കൊന്ന കേസില്‍ ഹൈക്കോടതി നിയോ ഗിച്ച അമിക്കസ് ക്യൂറിയോട് തൃക്കാക്കര സംഭവത്തില്‍ ഡിവിഷന്‍ ബെഞ്ച് റിപ്പോര്‍ട്ട് തേടിയിരു ന്നു. ജില്ലാ പഞ്ചായത്തിന്റെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് (എസ്. പി. സി.എ.) സംഘം നടത്തിയ അന്വേഷണത്തില്‍ നഗരസഭ അധികൃതരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. നഗരസഭാ കമ്യൂണിറ്റി ഹാളിലാണ് നായവേട്ടക്കാര്‍ തമ്പടിച്ചി രു ന്നത്. പിടികൂടാനുള്ള ഉപകരണങ്ങളും വിഷവും സിറിഞ്ചുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തി. ഒരു നായയ്ക്ക് 500 രൂപ വാഗ്ദാനം ചെയ്താണ് സംഘത്തെ നഗരസഭ നിയോഗിച്ചിരുന്നതെന്നും അന്വേഷ ണ ത്തില്‍ വ്യക്തമായി.

Also read:  വിദ്വേഷ മുദ്രാവാക്യം ; 24 പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി കസ്റ്റഡിയില്‍, സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നായകളെ പിടികൂടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും എസ്.പി.സി.എ സംഘത്തിന് ലഭിച്ചു. വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തില്‍ കുരുക്കി, വിഷം കുത്തിവച്ചു കൊന്ന് വാനിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രാകൃതമായ രീതിയിലാണ് സംഘം കുരുക്കിട്ട് പിടികൂടുന്ന നായകള്‍ക്ക് ഉഗ്രവിഷം കുത്തി വെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുന്‍പ് നായ കുഴഞ്ഞു വീണ് ചാവും. കൊലപ്പെ ടു ത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി അറസ്റ്റിലായാള്‍ സമ്മതിച്ചിരുന്നു.

Also read:  ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​ൽ; ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ഇന്‍ഫോപാര്‍ക്ക് എസ്.ഐ. അനസ്, എസ്.പി.സി.എ. സെക്രട്ടറി ടി.കെ. സജീവ്, ഇന്‍സ്‌പെക്ടര്‍ വി ഷ്ണു വിജയ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കെ.ബി. ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരി ശോധന നടത്തിയത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES