ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ :പൂ​ക്ക​ള​മൊ​രു​ക്കാ​ന് പുറത്തെ പൂ​ക്ക​ള്‍ വേണ്ട 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തപ്പൂക്കളമിടാന്‍ പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്ന പൂക്കള്‍ രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കുമെന്നും യോഗം വിലയിരുത്തി.

Also read:  ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍

രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്ന​ത് ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത എ​ടു​ത്ത് പ​രി​ശോ​ധി​ക്ക​ണം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ്യേ​ണ്ട​തൊ​ക്കെ ചെ​യ്യ​ണം. ഇ​പ്പോ​ള്‍ മ​ര​ണ​നി​ര​ക്ക് പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ന​മു​ക്കാ​വു​ന്നു​ണ്ട്. എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​ര​ണ​നി​ര​ക്കും കൂ​ടും. ഇ​തൊ​ഴി​വാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ട്. വാ​ര്‍​ഡു​ത​ല സ​മി​തി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. പ്ര​വ​ര്‍​ത്ത​നം പി​റ​കോ​ട്ടു​ള്ള വാ​ര്‍​ഡു​ക​ളു​ടെ കാ​ര്യം പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച്‌ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം.

Also read:  സമഗ്ര അന്വേഷണം വേണം; ഡിജിപിക്കും കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ അ​ത​ത് പ്ര​ദേ​ശ​ത്തെ പൂ​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​യു​ണ്ടാ​ക​ണം. പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന പൂ​ക്ക​ള്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ന​ല്ല നി​ല​യി​ലു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​ണം. മ​റ്റ് വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Also read:  കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്ക് സൗദിയിൽ നിന്ന് രാജ്യം വിടാൻ 30 ദിവസത്തെ സാവകാശം

Around The Web

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച്‌ കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES