ഇരട്ടവോട്ടില്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ചെന്നിത്തലയുടെ പരാതിക്ക് പരിഹാരം

ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപ യോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്

തിരുവനന്തപുരം : ഇരട്ടവോട്ട് ആരോപണം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്. 140 മണ്ഡലങ്ങളിലും പരിശോധന നടത്താനാണ് നിര്‍ ദേശിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് 140 മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിച്ച് ഇരട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തി പൂര്‍ണമായി തിരുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്.

Also read:  യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 4% വളർച്ച; എണ്ണയിതര മേഖലയിൽ മുന്നേറ്റം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍ ആരെന്നു കണ്ടെത്താന്‍ നേരിട്ടു പരിശോധന വേണ്ടിവരും. ഒരു ബൂ ത്തില്‍ 1500 വരെ വോട്ടര്‍മാരുണ്ടാകും. ഇതില്‍ ഒരേ വോട്ടര്‍ പലതവണ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു മാത്രമേ ബിഎല്‍ഒമാര്‍ക്കു കണ്ടെത്താന്‍ കഴിയൂ. മറ്റേതെങ്കിലും ബൂത്തിലോ മണ്ഡലത്തിലോ ആസൂത്രിതമായി വോട്ട് ചേര്‍ത്തവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ക്കു കഴിയില്ല.

Also read:  ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

140 മണ്ഡലങ്ങളിലായി ഒരുലക്ഷത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. നിലവില്‍ 3.25 ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകരോട് ഇരട്ടിപ്പു കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്.

Also read:  ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES