ഇന്നലെ വരെ 26,89,60,399 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 മരണ ങ്ങളാണ് കോവിഡ് മൂലം റിപോര്‍ട്ട് ചെയ്ത്. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 297,62,793 ആണ്. ഇതുവരെ 28,580,647 ആണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലു മായിചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,89,60,399 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.