ആയിരം വര്‍ഷത്തിനിടയിലെ അതിശക്തമായ മഴ ; ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പ്രളയം, 18 മരണം, സ്ഥിതി അതീവ ഗുരുതരം

china 1

ഷെങ്ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരി ച്ചതായി റിപ്പോര്‍ട്ട്. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്നാണ് കണക്കാക്കുന്നത്

ശക്തമായ മഴയെ തുടര്‍ന്ന് ചൈനയിലെ മധ്യ പ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ള ത്തിനടിയിലായി. ഹെനാന്‍ മേഖലയിലു ണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്‌ ഴുവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. 1000 വര്‍ഷത്തിനിടെ ചൈന യില്‍ പെയ്ത കനത്ത മഴയാണിതെന്നാണ് കണക്കാക്കുന്നത്.

ഷെങ്ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരി ച്ചതായി റിപ്പോര്‍ട്ടു ണ്ട്. ലക്ഷകണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചതായു മാണ് റിപോര്‍ട്ടുകള്‍. പെട്ടെന്നുള്ള വെള്ളപ്പൊ ക്ക ത്തില്‍ ഷോപ്പിങ് മാളുകളിലും സ്‌കൂളുകളിലും ഭൂഗര്‍ഭ ട്രെയിനുകളിലും ആളുകള്‍ കുടുങ്ങി കിട ക്കുകയാണ്. മഴയെത്തുടര്‍ന്ന് ആളുകള്‍ എങ്ങനെയാണ് അപകടകരമായ സാഹചര്യങ്ങളില്‍ അ കപ്പെട്ടതെന്ന് കാണിക്കുന്ന വീഡിയോക ളാ ണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Also read:  മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

മഞ്ഞ നദിയുടെ തീരത്തുള്ള ഹെനാന്‍ പ്രവശിയയുടെ തലസ്ഥാനമായ ഷെങ്ഷൌവില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററിലധി കമാണ് മഴ പെയ്തത്. ചൈനയിലെ ഒരു പ്രധാന ലോജി സ്റ്റിക് ഹബായ ഹെനാനില്‍ വെള്ളം കയറിയതോടെ എല്ലാ സബ്വേ ട്രെയിന്‍ സര്‍വീസുകളും നിര്‍ ത്തി വച്ചു. ചൈനീസ് നഗരമായ സെങ്‌ഴുവില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി പേരാണ് ഭൂ ഗര്‍ഭ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. 160 ലധികം ട്രെയിനുകളും നഗരത്തിലെ റെയില്‍വേ സ്റ്റേഷനു കളും സര്‍വീസ് നിര്‍ത്തി. ധാരാളം കാറുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു.

Also read:  മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; ജാഗ്രത

അതേസമയം ചില സ്ഥലങ്ങളില്‍ കഴുത്താള്‍ പൊക്കത്തില്‍ വെള്ളത്തിലൂടെ താമസക്കാര്‍ സഞ്ചരി ക്കുന്നതും കാണാം. വെള്ളപ്പൊക്കത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ കെട്ടിട ത്തില്‍ കുടുങ്ങി. ചെറിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ പ്ലാസ്റ്റിക് ബോക്സ് ഉപയോഗിച്ചു. മുതിര്‍ന്നവരെ സഹായിക്കാന്‍ ബോട്ടുകളും എത്തിക്കുന്നുണ്ട്.

മഴ മൂലം സെങ്‌ഴുവിന് പടിഞ്ഞാറ് ലുയാങ് നഗരത്തിലെ യിഹതാന്‍ ഡാം എപ്പോള്‍ വേണമെ ങ്കി ലും തകരാമെന്ന അവസ്ഥയാണണെന്ന് റോയി ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമിതമായി വെള്ളം നിറഞ്ഞെങ്കിലും നഗരത്തിലെ ഗുജിയാസുയി ഡാം തകരാറില്ലെന്ന് പ്രാദേശിക വെള്ളപ്പൊ ക്ക നിയന്ത്രണ കേന്ദ്രം പറഞ്ഞു.

Also read:  ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യം: സിപിഎം

ജനങ്ങളുടെ സുരക്ഷയും സ്വത്തും ഉറപ്പുവരുത്തുന്നതിന് എല്ലാ തലങ്ങളിലുമുള്ള അധികാരികള്‍ മുന്‍ഗണന നല്‍കണമെന്നും പ്രളയ പ്രതിരോധ വും ദുരന്ത നിവാരണ നടപടികളും ശ്രദ്ധാപൂര്‍വ്വം നടപ്പാക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ബുധനാഴ്ച ആവശ്യപ്പെട്ടു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതി കരി ച്ചിരിക്കുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES