കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാണ് അനുപമ ആത്മഹത്യക്ക് ശ്രമിച്ചത്.
മുറിക്കുള്ളില്‍ കയറി വാതിലടച്ച അനുപമ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാ ത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് മുറിയില്‍ ഷാളില്‍ തൂങ്ങിയ നി ലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ : ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലു ള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെ ള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാണ് അനു പമ ആത്മഹത്യക്ക് ശ്രമിച്ചത്.
മുറിക്കുള്ളില്‍ കയറി വാതിലടച്ച അനുപമ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഒള രിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാ യിരുന്ന അനുപമ ഇന്നലെ ഉച്ചയ്ക്ക് ശേഷം മരിച്ചു. സംസ്‌കാരം നടത്തി. അമ്മ:നിഷ. സഹോദരന്‍: അശ്വി ന്‍.