ആ മിടുക്കിക്കുട്ടിയെ അച്ഛന്‍ അപായപ്പെടുത്തിയതാണോ, ആണെങ്കില്‍ എന്തിന്…? ; കമ്മിഷണര്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യവുമായി സനുമോഹന്റെ അയല്‍ക്കാര്‍

sanumohan

വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പ ടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെ പരിശോധന നടത്തി

കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ എന്ന 13 കാരിയെക്കുറിച്ചു ഫ്‌ളാറ്റിലുള്ളവര്‍ക്ക് പറയാനുള്ളത് നല്ല ഓര്‍മകള്‍ മാത്രം. വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്നത് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലായിരുന്നു. ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയ കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയോയിരുന്നു ഫ്‌ളാറ്റിലുള്ളവര്‍ സനുമോഹനെയും കുടുംബത്തെയും കുറിച്ച് വിശദമായ വിവരങ്ങള്‍ പങ്കുവെച്ചത്.

Also read:  ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ച് സൈബർ ലോകം

എപ്പോഴും കളിച്ചും ചിരിച്ചും പൂമ്പാറ്റയെപ്പോലെ ഫ്‌ളാറ്റ് അങ്കണത്തില്‍ ആ 13കാരി ഓടിനടന്നിരുന്നു. ഫ്‌ളാറ്റിലുള്ളവരുമായി നല്ല അടുപ്പം സൂക്ഷി ച്ചിരുന്ന വൈഗ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയുമായിരുന്നു. ആ മിടുക്കിക്കുട്ടിയെ പിതാവ് സനു അപായപ്പെടുത്തിയ താണോ, ആണെങ്കില്‍ എന്തിന്…? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഈ ഫ്‌ളാറ്റിലെ താമസക്കാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയിലേറെ യായി.

Also read:  ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും; 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്.!

ഫ്‌ളാറ്റില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചതു തന്നെ സനു മോഹന്‍ മുന്നിട്ടിറങ്ങിയാണ്. അങ്ങനെ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും ഇടപെടുകയും ചെയ്തിരുന്ന സനു മോഹന്‍ ഇവിടെയുള്ളവരുടെ വിശ്വാസം ആര്‍ജിച്ചെടുത്തു.

അഞ്ചുവര്‍ഷം മുമ്പാണ് സനു മോഹന്‍ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റെടുത്തത്. ഒരു മുറിയും ഹാളും അടുക്കളയുമുള്‍പ്പടെയുള്ള ചെറിയ ഫ്‌ളാറ്റായിരുന്നു ഇത്.തുടക്കത്തില്‍ എല്ലാവരോടും ആകര്‍ഷകമായ രീതിയില്‍ ഇടപെട്ടിരുന്ന സനു മോഹന്‍ പിന്നീട് ഫ്‌ളാറ്റിലുള്ളവരോടും കടം വാങ്ങിയതായി ചിലര്‍ വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടിയാണ് കടം വാങ്ങിയിരുന്നത്. ചിലര്‍ക്ക് പകരം ചെക്ക് നല്‍കിയെങ്കിലും ചെക്ക് മടങ്ങിയപ്പോള്‍ പലരിലും സംശയം ജനിച്ചു.

Also read:  വനഭൂമി കൈയേറ്റം : ഗ്രീൻബർഗ് റിസോർട്ടിന്റെ പട്ടയം റദ്ദാക്കി

ആഴ്ചകള്‍ക്ക് മുന്‍പ് ഇടിമിന്നലേറ്റ് ഫ്‌ളാറ്റിലെ സി.സി.ടി.വി. ക്യാമറ തകരാറിലായിരുന്നു. എന്നാല്‍, ഫ്‌ളാറ്റ് അസോസിയേഷന്‍ സെക്രട്ടറി യായിട്ടും സനു മോഹന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലത്രെ. നിലവിലെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോള്‍ ക്യാമറ തകരാര്‍ പരിഹ രിക്കാതിരുന്നത് മനഃപൂര്‍വമായിരുന്നോ എന്ന സംശയവും ഫ്‌ളാറ്റ് നിവാസികളില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES