അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു ; നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലൂടെ സഞ്ചാരം

bhageerathi amma

ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീരഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസ ര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു

കൊല്ലം: 105-ാം വയസില്‍ നാലാം ക്ലാസ് തുല്യത പരീക്ഷ പാസ്സായി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരി ത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസ ത്തോളമായി കടുത്ത ക്ഷീണവും ശാരീരിക അവശതകളും മൂലം ചികിത്സയിലായിരുന്ന ഭാഗീരഥി അമ്മ ഇന്നലെ രാത്രി പ്രാക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം.

Also read:  ആറ് വയസുകാരിയുടെ കൊലപാതകം ; തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍, പ്രതിയുടെ മുഖത്തടിച്ച് പ്രതിഷേധം

കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥി അമ്മ. നൂറ്റിയഞ്ചിന്റെ നി റവിലും അക്ഷരവഴികളിലേക്കുള്ള യാത്രയില്‍ ഭാഗീരഥി അമ്മ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി ത കര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാന സാക്ഷരാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ ഭാഗീരഥി അമ്മ പാസായത്. ഭാഗീരഥി അമ്മയെ മന്‍ കി ബാത് റേഡി യോ പ്രഭാഷണത്തില്‍ പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഭാഗീര ഥി അമ്മ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരി ക്കുകയും ചെയ്തു.

Also read:  ‘ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല’; വെടിയുതിർത്തത് സൈനിക വേഷത്തിൽ എത്തിയവർ

ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭഗീരഥി അമ്മ. ഇളയ സഹോദരങ്ങളെ പരിപാലിക്കേ ണ്ടതിനാല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദി ത്തവും ഏറ്റെടുക്കേണ്ടിവന്നു. ഇതോടെ വിദ്യാഭ്യാസ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. തു ടര്‍ന്ന് 1990ലെ സമ്പൂര്‍ണ സാക്ഷര താ പദ്ധതി പ്രകാരം വീണ്ടും വിദ്യാഭ്യാസം തുടങ്ങുകയായിരു ന്നു. ഇതിനു ശേഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ഭഗീരഥി അമ്മ രാജ്യത്തിന്റെ വിദ്യാ ഭ്യാസ ചരിത്രത്തിന്റെ ഭാഗമായി.

Also read:  ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ നി​ക്ഷേ​പ​ത്തി​ൽ വ​ൻ വ​ള​ർ​ച്ച

നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ. പൂര്‍ണ ഔദ്യോഗിക ബഹുമതി ക ളോടെയായിരിക്കും സംസ്‌കാരം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടു വ ളപ്പിലാണ് സംസ്‌കാരം.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES