വീന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു

Sir Everton Weekes dead

Web Desk

ജമെെക്ക: കരീബിയന്‍ ക്രിക്കറ്റിന്‍റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസിന്‍റെ ഇതിഹാസ ബാറ്റ്‌സ്‌മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് (95) അന്തരിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് വീക്ക്‌സിന്‍റെ മരണവാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. “മഹാത്മാവിന്‍റെ നിര്യാണത്തില്‍ ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ്. ഒരു ഇതിഹാസം, ഞങ്ങളുടെ നായകന്‍, സര്‍ എവര്‍ട്ടണ്‍ വീക്കെസ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- വിന്‍ഡീസ് ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ പറയുന്നു.

Also read:  അതെ, ഈ ക്രിക്കറ്റ്‌ വീരന്‍മാരെ ഏത്‌ ടീമും ഭയക്കുക തന്നെ വേണം

രണ്ടാം ലോക മഹായുദ്ധാനന്തര വിന്‍ഡീസ് ടീമില്‍ ഇദ്ദേഹം അംഗമായിരുന്നു. ഇതിഹാസങ്ങളായ ക്ലൈഡ് വാല്‍കോട്ട്, ഫ്രാങ്ക് വോറല്‍ എന്നിവരും വീക്ക്സിനൊപ്പം ഈ ടീമില്‍ കളിച്ചിരുന്നു. വാല്‍കോട്ട് 2006ലും വോറല്‍ 1967ലും മരണപ്പെട്ടു. മൂവര്‍ക്കുമുള്ള ആദരവായി ഇന്ന് ബ്രിഡ്ജ്ടൗണിലെ ദേശീയ സ്റ്റേഡിയം ‘ത്രീ ഡബ്ല്യുസ് ഓവല്‍’ എന്ന് പുനര്‍നാമകരണം ചെയ്തു.

Also read:  അനുമതിയില്ലാതെ വിദേശയാത്രകള്‍; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിനെ പിരിച്ചു വിട്ട് കെഎസ്ഇബി

1948നും 58നും ഇടയില്‍ വെസ്റ്റ് ഇന്‍ഡീസിനായി 48 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 58.61 ശരാശരിയില്‍ 4455 റണ്‍സ് നേടി. 207 ആണ് ഉയര്‍ന്ന സ്കോര്‍. തുടര്‍ച്ചയായി അഞ്ചെണ്ണം ഉള്‍പ്പെടെ 15 സെഞ്ചുറികളും 19 അര്‍ദ്ധസെഞ്ചുറികളുമാണ് അദ്ദേഹം നേടിയത്.

Also read:  ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES