തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ഭരണപരിഷ്‌കാര കമ്മീഷന്റെ കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലേക്ക് താമസം മാറ്റി.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വി എസിന്‍റെ തീരുമാനം.