ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ ഒറാക്കിളിന്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

oracle bid US TIK Tok

വാഷിംഗ്ടണ്‍: ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ സ്വന്തമാക്കാനുളള ഒറാക്കിളിന്റെ നിര്‍ദേശം സ്വീകരിച്ചതായി യുഎസ് ഭരണകൂടം. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പാനലായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:  മോശം വസ്ത്രധാരണം; പ്രവാസി യുവതിക്ക് വീസ നിഷേധിച്ച് കുവൈത്ത്, രാജ്യത്ത് പ്രവേശന വിലക്ക്.

രാജ്യത്തെ പൗരന്മാരുടെ ഡേറ്റ, കോഡ്, ഫോണ്‍ വിവരങ്ങളുടെ സുരക്ഷ  ഉറപ്പാക്കേണ്ടതിനാല്‍ തങ്ങളുടെ സാങ്കേതിക ടീമുകള്‍ക്കൊപ്പം ഒറാക്കിളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും സ്റ്റീവന്‍ പറഞ്ഞു. അതേസമയം സേവനങ്ങള്‍ സ്വന്തമാക്കാനുളള നിര്‍ദേശം സമര്‍പ്പിച്ചതായി ഒറാക്കിളും സ്ഥിരീകരിച്ചിട്ടുണ്ട്.

Also read:  ഹോങ്കോംഗ് വിപണിയില്‍ നിന്നും ടിക് ടോക്ക് പുറത്തു കടക്കുമെന്ന് സൂചന

ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ തങ്ങള്‍ ഒരു നിര്‍ദേശം പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് സുരക്ഷയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നാണ് കരുതുന്നതെന്നും ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ യുഎസിലെ ആളുകളെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

Also read:  'ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, ഞാന്‍ ഇരയല്ല, അതിജീവിതയാണ്, നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും': ഭാവന

അതേസമയം ടിക് ടോക്കിന്റെ യുഎസിലെ ഉടമസ്ഥാവകാശം ഏറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം ചൈനീസ് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് നിരസിച്ചിരുന്നു. മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്നാണ് ബൈറ്റ് ഡാന്‍സ് അറിയിച്ചത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES