റിയാദ് : വിദേശങ്ങളില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് പ്രായ പരിധി നിര്‍ണയിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അനുമതി.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിബന്ധന. ഇതില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്.
Also read: അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.
മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന 18 വയസ്സില്‍ താഴയുള്ളവരെയും അമ്പത് വയസിന് മുകളിലുള്ളവരെയും ഉംറക്ക് അനുമതിയുണ്ടാകില്ല.