യുഎഇ പാസ് ഇന്നു മുതല്‍ പ്രാബല്യത്തില്‍

uae-pass

അബുദാബി: ദേശീയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ ‘യുഎഇ പാസ്’ ഇന്നു മുതല്‍ പ്രാബല്യത്തില്‍. പ്രാദേശിക, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖയായ യുഎഇ പാസ് നിര്‍ബന്ധമാക്കി.ദേശീയ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റല്‍ പകര്‍പ്പായ യുഎഇ പാസിന് 3 വര്‍ഷ കാലാവധിയുണ്ട്.സ്വദേശികള്‍, വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം എല്ലാ ഇടപാടുകള്‍ക്കും യുഎഇ പാസ് നിര്‍ബന്ധമായതോടെ റജിസ്ട്രേഷനും തിരക്കേറി. ഇതോടെ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളില്‍ യുഎഇ പാസ് റജിസ്ട്രേഷന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Also read:  ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചു

സ്മാര്‍ട് പാസ്, ദുബായ് ഐഡി തുടങ്ങിയ ആപ്പുകള്‍ക്കു പകരം ഇനി യുഎഇ പാസ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും.2018ലെ ജൈടെക്സില്‍ യുഎഇ പാസ് പരിചയപ്പെടുത്തിയിരുന്നു. സ്മാര്‍ട് ആപ്പ്, uaepass.ae പോര്‍ട്ടല്‍, കിയോസ്‌ക് എന്നീ 3 രീതിയില്‍ സേവനം ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോര്‍, ആപ്സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് UAE PASS ഡൗണ്‍ലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി നല്‍കി റജിസ്റ്റര്‍ ചെയ്താല്‍ യുസര്‍ ഐഡിയും പാസ് വേഡും ലഭിക്കും.രഹസ്യ പിന്‍നമ്പര്‍ നല്‍കിയോ വിരലടയാളമോ മുഖമോ സ്‌കാന്‍ ചെയ്തോ ആപ്പ് ഉപയോഗിക്കാം.

Also read:  യുഎഇയിൽ അവസരങ്ങളുടെ പെരുമഴ; ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് യുഎഇയിലെ ടൈപ്പിങ് സെന്റര്‍ വഴി യുഎഇ പാസ് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കാം.യുഎഇയില്‍ വീസ എടുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാര്‍ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റര്‍ ചെയ്യുക, കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുക, സ്‌കൂള്‍ ഫീസ് അടയ്ക്കുക, ബാങ്ക് ഇടപാട് നടത്തുക തുടങ്ങി എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും യുഎഇ പാസ് നിര്‍ബന്ധം.സാമൂഹിക വികസന വിഭാഗത്തിന്റെ സേവനവും ഇനി യുഎഇ പാസ് വഴി ലഭിക്കും. വിവിധ എമിറേറ്റിലെ സ്മാര്‍ട് സേവന ആപ്പുകള്‍ യുഎഇ പാസുമായി ബന്ധപ്പെടുത്തി. അതുകൊണ്ടുതന്നെ പ്രാദേശിക, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖയായിരിക്കും യുഎഇ പാസ്. വിവരങ്ങള്‍ക്ക്: 600 560000 ബന്ധപ്പെടുക.

Also read:  ഒടാക്‌സി 200 വനിതാ ഡ്രൈവര്‍ക്ക് പരിശീലനം നല്‍കുന്നു, കൂടുതല്‍ നഗരങ്ങളില്‍ സര്‍വ്വീസ് തുടങ്ങും

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES