Web Desk
ലഡാക്ക്: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. അനന്ത്‌നാഗിലെ ബിജ്‌ബെഹര പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു വയസ്സുളള ആണ്‍കുട്ടിയും കൊല്ലപ്പെട്ടു.
Also read: കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് ഭീകരര്‍ വെടിവെയ്പ്പ് നടത്തിയതെന്ന് ദേശിയ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ ആരംഭിച്ചു.











