Tag: Youth congress

കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; അറസ്റ്റ്

തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു

Read More »

കെ. സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെപിസിസി ആസ്ഥാനത്ത്  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Read More »

കോണ്‍ഗ്രസില്‍ കലാപം: പിജെ കുര്യന്റെ കോലം കത്തിച്ചു

മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റജി പണിക്കമുറിയെ അകാരണമായി മാറ്റി അടുത്ത കാലത്ത് കേരള കോണ്‍ഗ്രസില്‍ നിന്ന് എത്തിയ മറ്റൊരാളെ നിയമിച്ചത് മുതല്‍ പാര്‍ടിയില്‍ അസ്വാരസ്യം പുകയുകയായിരുന്നു.

Read More »

മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

പട്ടികജാതി ക്ഷേമ മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം. സ്ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു. ചവറ കെ.എം.എം.എല്‍ ന് സമീപം രാത്രിയോടെയാണ് സംഭവം. പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു.

Read More »

സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ പ്രതിഷേധക്കാരെത്തി. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടക്കുകയായിരുന്നു. മൂന്ന് പേര്‍ പോലീസ് പിടിയിലായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത്

Read More »