
റസിഡന്‍റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക് പുറമെ