
പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ ജോ ബൈഡൻ; പ്രസിഡന്റായുള്ള അവസാന വിദേശയാത്ര
വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഇറ്റലി–വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച.