
യുഎസ് വിമാനദുരന്തം: പൊട്ടോമാക് നദിയിൽ നിന്നു 18 മൃതദേഹം കണ്ടെടുത്തെന്നു റിപ്പോർട്ട്.
വാഷിങ്ടൻ : ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നു റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 60