Tag: Walayar case

വാളയാര്‍ കേസ്: കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയെന്നും കോടതി. സിബിഐ നിലപാട് അറിയാനായി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Read More »

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ഗോമതിയും അറസ്റ്റില്‍

6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടര്‍മാര്‍ വന്ന് പരിശോധിച്ചപ്പോള്‍ ഗോമതി ഛര്‍ദ്ദിച്ചിരുന്നു.

Read More »

വാളയാര്‍ കേസ്: സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികള്‍ക്കൊപ്പമെന്ന് ഉമ്മന്‍ചാണ്ടി

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

Read More »

വാളയാര്‍ കേസ്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

Read More »
ramesh chennithala

വാളയാര്‍ കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; ഒന്നാം പ്രതി സര്‍ക്കാരും മുഖ്യമന്ത്രിയും: രമേശ് ചെന്നിത്തല

കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതിനിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

Read More »

വാളയാര്‍ കേസ്: ഹൈക്കോടതിയുടേത് ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ വിധി; മന്ത്രി എ. കെ ബാലന്‍

കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More »

വാളയാര്‍ കേസിലെ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നു: ഹൈക്കോടതി

വിചാരണ കോടതി ജഡ്ജിയെയും ഹൈക്കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ജഡ്ജി വേണ്ട രീതിയില്‍ പരിശോധിച്ചില്ല. കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ പാളിയെന്നും ഹൈക്കോടതി പറഞ്ഞു.

Read More »

പുനര്‍വിചാരണയല്ല, പുനരന്വേഷണമാണ് വേണ്ടത്: വാളയാര്‍ മുന്‍ പ്രോസിക്യൂട്ടര്‍

കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ സമരസമിതി കണ്‍വീനര്‍ പറഞ്ഞു

Read More »

വാളയാര്‍ കേസില്‍ ഇടപെടാത്ത ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടില്‍ ഓടിയെത്തി: കെ സുരേന്ദ്രന്‍

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Read More »