ബേപ്പൂരില്‍ വോട്ട് ചെയ്ത ശേഷം വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു
ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുളള നങ്ങ്യാര്‍ വീട്ടില്‍ ബേബി(70) ആണ് മരിച്ചത്.

ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുളള നങ്ങ്യാര്‍ വീട്ടില്‍ ബേബി(70) ആണ് മരിച്ചത്.

വേട്ട് ചെയ്ത് പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു

റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം.