Tag: VISA

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി

ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

Read More »

വിസ സേവനങ്ങള്‍ ഒരു കുടക്കീഴില്‍: അറുപതിലധികം ആമര്‍ കേന്ദ്രങ്ങള്‍ തുറന്ന് ജി.ഡി.ആര്‍.എഫ്.എ

എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കല്‍ തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍

Read More »

ഗ്ലോബല്‍ വില്ലേജ്: വിസ നടപടികള്‍ വേഗത്തിലാക്കി ദുബായ്

ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക

Read More »

പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി അറിയിച്ചു

കുവൈത്തില്‍ എല്ലാ താമസ, സന്ദര്‍ശക വിസകളുടെയും കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ ദീര്‍ഘിപ്പിച്ച്‌ നല്‍കിയ കാലാവധി ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാവാനിരിക്കവെയാണ് പുതിയ ഉത്തരവ്.

Read More »

യുഎഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

പൊതുമാപ്പിന്‍റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച്‌ ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More »

കു​വൈ​ത്തി​ല്‍ വി​സ​ക്ക​ച്ച​വ​ടം ത​ട​യാ​ന്‍ ക​ന​ത്ത ന​ട​പ​ടി​ക​ളു​മാ​യി പുതിയ താ​മ​സ നി​യ​മം

  കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ളു​ടെ താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യ​മം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ശ​മ്പളം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തു​ന്ന തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക്​ ര​ണ്ടു​വ​ര്‍​ഷം ത​ട​വും 5000 മു​ത​ല്‍ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ​യും വി​ധി​ക്കു​ന്ന​താ​ണ്​ നി​ര്‍​ദി​ഷ്​​ട

Read More »

ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് പോകാന്‍ അനുമതി

  യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതു തരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശക

Read More »

ബഹ്‌റൈനിൽ വർക്ക്‌ പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം

  ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ്‌ 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ്‌ അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക

Read More »

വിസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി നല്‍കി യു.കെ

  കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ്

Read More »

ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്കും രാജ്യത്ത് തിരിച്ചെത്താമെന്ന് ഒമാന്‍

  ഒമാനിൽ റസിഡന്റ് വിസയുള്ള ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും

Read More »

കുവൈത്തിൽ തൊഴിലാളികളുടെ​ താമസസ്ഥലം പരിശോധിക്കും

  കുവൈത്തിൽ സർക്കാർ ഏജൻസികളുമായി കരാറിലുള്ള ​വിദേശ തൊഴിലാളികൾ അവരുടെ സിവിൽ ​​ഐഡിയിൽ പറയുന്ന സ്ഥലത്ത്​ തന്നെയാണ്​ താമസിക്കുന്നതെന്ന്​ ഉറപ്പുവരുത്തുമെന്ന്​ മന്ത്രിസഭ യോഗം തീരുമാനിച്ചു. പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബന്ധപ്പെട്ട മറ്റു

Read More »

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാ കൈമാറ്റത്തിന് വിലക്ക്

  കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത്

Read More »

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26224 പേര്‍: നിയമ ലംഘകരെ കരിമ്പട്ടികയില്‍പ്പെടുത്തി നാടുകടത്തും

  കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം

Read More »

40,000 വീസ റദ്ദാക്കിയതായി കുവൈത്ത് താമസകാര്യ വിഭാഗം

  കുവൈത്ത്‌ സിറ്റി: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ

Read More »

ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കാത്തവര്‍ക്ക് പിഴ ചുമത്തും

  ഒമാനില്‍ കാലാവധി കഴിഞ്ഞ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പിഴ ഈടാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍

Read More »

റസിഡന്‍റ് ​ വിസയുള്ളവർക്ക്​ രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

  കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ്​ വിസയുള്ളവർക്ക്​ തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക്​ പുറമെ

Read More »

റെസിഡൻസി പുതുക്കൽ അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും -ഐ. സി.എ

  യു.എ.ഇ യിൽ  റെസിഡൻസി പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കാലഹരണപ്പെട്ട വിസയും എമിറേറ്റ്സ് ഐഡിയുമുള്ള പൗരന്മാർ ഓൺലൈനിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ചാനലുകൾ വഴിയുമാണ് പുതുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടത് . കൊവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി

Read More »

ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

  പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി

Read More »