
ഇളയ ദളപതിക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ല: വിജയ് ഫാന്‍സ് അസോസിയേഷന്‍
ചെന്നൈ: ഇളയ ദളപതി വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. താരത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വിജയുടെ പിതാവ്
