
ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്നു; മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതിയ ടീസര്‍ എത്തിയത്. സൂപ്പര്‍


