
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യംചെയ്യും
ആശുപത്രിയില്‍ വെച്ചുതന്നെയാണ് ചോദ്യം ചെയ്യുക
ആശുപത്രിയില്‍ വെച്ചുതന്നെയാണ് ചോദ്യം ചെയ്യുക
റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി
കെ.എസ്.എഫ്.ഇ ഇടപാടുകള്‍ എല്ലാം സുതാര്യമാണെന്നും തോമസ് ഐസക്
പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്ന് കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അഴിമതി നിരോധന
നിര്‍മാണ കരാര്‍ നല്കുമ്പോള് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലന്‍സ് രംഗത്ത്. ആവശ്യവുമായി സംഘം ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ കേസില്‍
സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.