
ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വെറുതെ വിട്ട രണ്ടു കോടതിവിധികളെ ഖണ്ഡിക്കാന്‍ പ്രാപ്തമായ ശക്തമായ കാരണങ്ങള്‍ സിബിഐയ്ക്ക് ബോധിപ്പിക്കാനായില്ലെങ്കില്‍ ലാവ്‌ലിന്‍ കേസ്സിലും പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ പുലര്‍ത്താനാവില്ല.

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. പള്ളി പൊളിച്ച കേസും ഗുഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്.

ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്‍റെണ്‍ ടറന്‍റെന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്‍റെര്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍