
ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും കടപ്പാട് അദ്ധ്യാപകരോട് : ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു
തന്റെ ജീവിതത്തിലുണ്ടായ പ്രാപ്തിക്കും നേട്ടങ്ങള്‍ക്കും സ്‌കൂള്‍ കോളജ് സമയത്ത് പരിശീലിപ്പിച്ച അദ്ധ്യാപകരോടും മാര്‍ഗ്ഗദര്‍ശികളോടും കടപ്പെട്ടിരിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു ഇന്ന് പറഞ്ഞു. നെല്ലൂരിലെ സ്വര്‍ണ്ണഭാരത് ട്രസ്റ്റ് നടത്തുന്ന അക്ഷര വിദ്യാലയത്തിലേയും നെല്ലൂവിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്
