
ബഹ്‌റൈനില്‍ പത്തു ശതമാനം വാറ്റ് പ്രാബല്യത്തില്‍ , അവശ്യവസ്തുക്കളെയും സര്‍ക്കാര്‍ സേവനങ്ങളെയും ഒഴിവാക്കി
നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്. മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ മറ്റെല്ലാ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും പത്തു ശതമാനം


