
വന്ദേഭാരത് അഞ്ചാംഘട്ടം: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ അഞ്ചാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ നിന്ന് ആകെ 19 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ എട്ട് സര്‍വീസുകളാണ് കേരളത്തിലേക്കാണ്. ഇതില്‍ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നുവീതം


