
കസ്റ്റംസ് സത്യവാങ്മൂലം; സി.പി.എം ഇരവാദം ബാലിശം. മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ അന്വേഷണ ഏജൻസിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്‍റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്.




