
ലോകത്ത് 24 മണിക്കൂറിനിടെ 6 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷം
വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്
