
ഖത്തറിന് നാറ്റോ ഇതര സഖ്യ പദവി പ്രഖ്യാപിച്ച് യുഎസ്, യൂറോപ്പിലേക്ക് പ്രകൃതി വാതക വിതരണം സുഗമമാകും
സുരക്ഷാ സഹകരണവും പ്രതിരോധ നിക്ഷേപത്തിനും അവസരമൊരുക്കുന്ന പ്രഖ്യാപനം. ബഹ്‌റൈനും, കുവൈത്തിനു ശേഷം നാറ്റോ ഇതര സഖ്യമാകുന്ന മുന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍ ദോഹ : ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തി യുഎസ് പ്രഖ്യാപനമായി.