
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും.
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയും കേന്ദ്ര നിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെ ക്കുറിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ച നടത്തുമെന്ന് സ്ക്രീനിംഗ് കമ്മറ്റി അധ്യക്ഷൻ എച്ച്. കെ. പാട്ടീൽ പറഞ്ഞു. 92