
ദുബായ് ഓർക്കസ്ട്ര പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
ദുബായ് : സംഗീതപ്രേമികൾക്ക് ഏറെ സന്തോഷം പകർന്നു കൊണ്ട്, ദുബായിൽ ലോകോത്തര നിലവാരമുള്ള ഓർക്കസ്ട്ര സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. യുഎഇ ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ദുബായ് കിരീടാവകാശി, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ എന്നീ നിലകളിൽ