
കടലിൽ നീന്തുന്നവർക്ക് അബുദാബി പൊലീസിന്റെ കർശന മുന്നറിയിപ്പ്
അബുദാബി : അബുദാബിയിലെ ചില തീരപ്രദേശങ്ങളിൽ കടലിൽ നീന്തുന്നത് അപകട സാദ്ധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. അൽ ബാഹിയ മുതൽ അൽ ഷലീല വരെയുള്ള തീരപ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്