
റാസല്‍ഖൈമയിലെ പുതുവത്സരാഘോഷം ; വാഹനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസ്
റാസല്‍ഖൈമ: തുടര്‍ച്ചയായ ഗിന്നസ് പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന റാസല്‍ഖൈമയില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ വാഹന പാര്‍ക്കിങ്ങിനായുള്ള രജിസ്ട്രേഷന് മാര്‍ഗ നിർദേശങ്ങളുമായി അധികൃതര്‍. വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് വിരുന്നിലൂടെയാകും കൂടുതല്‍ ലോക റെക്കോഡുകള്‍ റാസല്‍ഖൈമ






























